വാല്‍പ്പാറയില്‍ എട്ട് മലയാളികള്‍ മരിച്ച വാഹനാപകടം; അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുന്നു

തൃശൂര്‍: വാല്‍പ്പാറയില്‍ എട്ട് മലയാളികള്‍ മരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.കേരളത്തില്‍ നിന്നും പോയ … Continue reading വാല്‍പ്പാറയില്‍ എട്ട് മലയാളികള്‍ മരിച്ച വാഹനാപകടം; അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുന്നു