പൂരത്തിനൊരുങ്ങി കൊല്ലം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം ഇന്ന് വൈകിട്ട് നടക്കും. ആശ്രാമം മൈതാനത്ത് നടക്കുന്ന പൂരത്തിൽ താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖമുഖം നിന്നാണ് കുടമാറ്റം. ചെറുപൂരങ്ങളായി എത്തിയ 11 ആനകൾ ഇരുഭാഗത്തും നിരക്കും. 15സെറ്റ് വീതം കുടകളാണ് ഓരോ ഭാഗത്തും ഉയർത്തുക. ഇരുഭാഗത്തുമായി മേള പ്രമാണിമാർ ഉൾപ്പെടെ 140 മേളക്കാർ കൊട്ടിക്കയറും. പൂരത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. പൂരം കമ്മിറ്റി വൈസ് ചെയർമാൻ … Continue reading പൂരത്തിനൊരുങ്ങി കൊല്ലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed