ഒടുവിൽ വാഴ 2 സിനിമയിലൂടെ വീണ്ടും വൈറൽ ആ പടക്കം പൊട്ടിച്ച് വീഴുന്ന ചേട്ടനെ കണ്ടുപിടിച്ചു. ഏറെക്കാലമായി വിഷുദിനത്തില്‍ വീണ്ടും വീണ്ടും കുത്തിപ്പൊക്കിയിരുന്ന ആ വിഡിയോ വീണ്ടും ആവിഷ്ക്കരിച്ച് കയ്യടി വാങ്ങി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമയാണ് വാഴ 2. സിനിമയില്‍ ആ വൈറല്‍ അച്ഛനായി വേഷമിട്ടത് നടന്‍ ബിജുക്കുട്ടനായിരുന്നു. Also Read: വലിയ പ്രേക്ഷക പ്രശംസയാണ് ഈ വേഷം ബിജുക്കുട്ടന് നേടിക്കൊടുത്തത്. ഇപ്പോഴിതാ വൈറലായ ആ അച്ഛന്‍ ബിജുക്കുട്ടനൊപ്പമെത്തി. സിനിമകണ്ട് ആ അച്ഛന്‍ ബിജുക്കുട്ടനെ തേടിയെത്തി … Continue reading വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ… വാഴ 2 വിന് ശേഷം തന്റെ കഥാപാത്രത്തെ മനോഹരമാക്കിയ ബിജു കുട്ടനെ തേടിയെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed