ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന വിലക്ക്

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എക്‌സിറ്റ് പോളുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ ഒമ്പത് മുതല്‍ 29 വരെയാണ് ഈ നിരോധനം നിലവിലുണ്ടാകുക.ഒമ്പതിന് രാവിലെ 7 മണി മുതല്‍ 29ന് വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോളുകള്‍ നടത്താനോ അവയുടെ ഫലങ്ങള്‍ പത്രങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച അറിയിച്ചു.വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ അഭിപ്രായ സര്‍വേകള്‍ ഉള്‍പ്പെടെയുള്ള ഒരു … Continue reading ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന വിലക്ക്