2025 ലെ ജ്ഞാനപീഠ പുരസ്‌കാരം ആര്‍. വൈരമുത്തുവിന്

2025 ലെ ജ്ഞാനപീഠ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ആര്‍. വൈരമുത്തുവിന്. തമിഴ്‌നാട്ടില്‍ ജ്ഞാനപീഠ പുരസ്‌കരത്തിന് അര്‍ഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ഗാന രചയിതാവാനുള്ള ദേശീയ അവാര്‍ഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു.1980 ല്‍ പുറത്തിറങ്ങിയ നിഴല്‍ഗള്‍ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയില്‍ തുടക്കം കുറിക്കുന്നത്. 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ പരിഗണിച്ചാണ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. … Continue reading 2025 ലെ ജ്ഞാനപീഠ പുരസ്‌കാരം ആര്‍. വൈരമുത്തുവിന്