പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 മേയ് 11, തിങ്കള്‍ | 1201 മേടം 28

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതു മന്ത്രിമാരും വിജയ്‌ക്കൊപ്പം അധികാരമേറ്റു. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിജയ് ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ആണ്ടവന്‍ മീതെ ആണയിട്ടായിരുന്നു വിജയുടെ സത്യപ്രതിജ്ഞ. കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു കോതമംഗലത്ത് വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു … Continue reading പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 മേയ് 11, തിങ്കള്‍ | 1201 മേടം 28