നടത്തത്തേക്കാൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന 3 ലളിതമായ ദൈനംദിന ശീലങ്ങൾ

പലരും ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. ഇടയ്ക്കിടെ ചെയ്യുന്ന ആരോഗ്യ പരിശോധനകളിൽ രക്തസമ്മർദ്ദം ഉയർന്നതായി കാണുമ്പോൾ അത് അത്ര ഗൗരവമുള്ളതായി നമ്മൾ നോക്കി കാണാറില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗം എന്നിവ മൂലമുണ്ടാകുന്ന അകാല മരണങ്ങൾ ഒഴിവാക്കാൻ കൃത്യമായ രക്തസമ്മർദ്ദ നിയന്ത്രണത്തിലൂടെ സാധിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ദിവസവുമുള്ള നടത്തം നല്ലതാണെങ്കിലും, അതിനേക്കാൾ വേഗത്തിൽ ഫലം തരുന്ന മൂന്ന് പ്രധാന ദൈനംദിന ശീലങ്ങൾ ഇവയാണ്. രക്തസമ്മർദ്ദം … Continue reading നടത്തത്തേക്കാൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന 3 ലളിതമായ ദൈനംദിന ശീലങ്ങൾ