നീറ്റ് ആകാതെ പോകുന്ന ജീവിതങ്ങൾ

എൽ സുഗതൻ ഏതൊരു കുട്ടിയുടെയും അവരുടെ രക്ഷകർത്താവിന്റെയും അതിരറ്റ സ്വപ്നങ്ങൾ പൂവണിയുന്നത് അവരുടെ എത്രയോ കാലത്തെ പ്രയത്നവും പരിശീലനവുംകൊണ്ട് ആയിരിക്കും. ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ഒരു കുട്ടി വളരെ ചെറുപ്പകാലത്തിലെ തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൊടുത്ത സ്വയം പറന്നു വലുതാകും. എന്നാൽ ചില കുട്ടികളുടെ കാര്യം അങ്ങനെയല്ല. അവരുടെ കാര്യം തീരുമാനിക്കുന്നത് രക്ഷിതാക്കളും ബന്ധുക്കളും ആയിരിക്കും. അവരുടെ കഴിവോ താല്പര്യമോ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ പരിഗണിക്കാതെ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് അനുസരിച്ച് കുട്ടികളെ അതിലേക്ക് തള്ളി വിടുന്ന കാഴ്ചകളും … Continue reading നീറ്റ് ആകാതെ പോകുന്ന ജീവിതങ്ങൾ