സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍പ്രഖ്യാപിച്ചു..മികച്ച ചിത്രം – ആവാസവ്യൂഹം,മികച്ച രണ്ടാമത്തെ ചിത്രം – ചവിട്ട്,നിഷിദ്ദോ എന്നിവയും തിരഞ്ഞെടുത്തു.
നടന് – ബിജു മേനോന്, ജോജു ജോര്‍ജ്ജ്,മികച്ച നടി – രേവതി,സ്വഭാവ നടന് – മുകേഷ് മൂര്‍, സ്വഭാവനടി – ഉണ്ണിമായ പ്രസാദ് ബാലതാരം – നേഹ അനു (പെണ്)മാസ്റ്റര്‍ ആദിത്യന് – ആണ്
മികച്ച സംവിധായകന് – ദിലീഷ് പോത്തന്
മികച്ച നവാഗത സംവിധായകന് – കൃഷ്ണേന്ദു കലേഷ്
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം – ഹൃദയം
വസ്ത്രാലങ്കാരം – മെല്‍വി.ജെ – മിന്നല്‍ മുരളി
കലാസംവിധാനം – എ.വി.ഗോകുല്‍നാഥ്
പിന്നണി ഗായിക – സിത്താര കൃഷ്ണകുമാര്‍
ഗായകന് – പ്രദീപ്കുമാര്‍
സംഗീത സംവിധായകന് – ഹിഷാം അബ്ദുള്‍ വഹാബ്
ഗാനരചന – ബി.കെ.ഹരിനാരായണന്
തിരക്കഥ – ശ്യാം പുഷ്കര്‍
ഛായാഗ്രഹണം – മധു നീലകണ്ഠന്
രചനാ വിഭാഗം അവാര്‍ഡ്
ചലച്ചിത്ര ഗ്രന്ഥം – നഷ്ടസ്വപ്നങ്ങള്‍ (പ്രത്യേക ജൂറി പരാമര്‍ശം)
മികച്ച ചലച്ചിത്ര ഗ്രന്ഥം – ചമയം – പട്ടണം റഷീദ്
പ്രത്യേക ജൂറി പരാമര്‍ശം – ജിയോ ബേബി – ഫ്രീഡം ഫൈറ്റ്
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് – നേഹ.എസ്
മികച്ച കുട്ടികളുടെ ചിത്രം – കാടകലം.
52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പരിഗണനക്ക്
142 സിനിമകള്‍ എത്തി.പ്രാഥമിക ജൂറി കണ്ട ശേഷം 29 സിനിമകള്‍ അന്തിമ ജൂറി കണ്ട് വിലയിരുത്തി
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.