കൊല്ലം. കെ- റെയിലിൽ സംസ്ഥാന സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ.കെ പ്രേമചന്ദ്രൻ എം.പി. കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്നോട്ട് പോകേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കെ – റെയിൽ വൻ അഴിമതി,പദ്ധതി കമ്മീഷൻ മാത്രം ലക്ഷ്യം വെച്ച് ആണ് ഇതിനായി നീക്കം നടത്തുന്നത്.

വന്ദേ ഭാരത് ഉള്ളപ്പോൾ എന്തിന് കെ- റെയിൽ. സമരം ചെയ്യുന്നത് പ്രതിപക്ഷമല്ല, ഭൂമി നഷ്ടപ്പെടുന്നവർ. കൊല്ലത്ത് കെ-റെയിൽ എന്ത് വില കൊടുത്തും തടയുമെന്നും എം.പി