കൊച്ചി . ഡിസ്ട്രിബ്യുട്ടേഴ്സിന് കുടിശ്ശിക നൽകാനുള്ള തീയറ്ററുകൾക്ക് സിനിമ നൽകില്ലെന്നും

ഇനി ഒരിക്കലും കുടിശ്ശിക ഉണ്ടാകാൻ പാടില്ല അതിന് കൃത്യമായ ക്രമികരണം വേണമെന്നും ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

തിയറ്ററുകളിൽ നിന്നും അഡ്വാൻസ് കൈപ്പറ്റിയ സിനിമകൾ ഒടിടി പ്ലാഫോമിൽ റീലിസ് ചെയ്താൽ അഡ്വാൻസ് വാങ്ങിയ തുക റീലീസിന് മുൻപ് തിരികെ നൽകണം

രണ്ടു ഡോസ് വാക്സിൻ പ്രവേശനം ആശങ്ക ഉളവാകുന്നതാണ്, ഒരു വാക്സിൻ എടുത്തവർക്ക് തിയറ്ററിൽ അനുമതി നല്ന‍കാന്ൽ‍ സര്ക‍ക്ണംകാര്‍ തയ്യാറാകണം. ഡബിൾ ടാക്സേഷൻ ഒഴിവാക്കണം

ഇതര സിനിമസംഘടനാകളുമായി സംയുക്ത കമ്മിറ്റി ഉടൻ ചേരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പരമാവധിസിനിമകൾ റീലിസിന് എത്തിക്കുമെന്നും ഡിസ്ട്രിബ്യൂട്ടർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സിയാദ് കോക്കർ പറഞ്ഞു.