ചേര്‍ത്തലയില്‍ റോഡില്‍ വന്‍ ഗര്‍ത്തം ,നാട്ടുകാര്‍ കണ്ടതിനാല്‍ അപകടം ഒഴിവായി

ചേര്‍ത്തല 11-ാം മൈല്‍ ഭാഗത്താണ് റോഡിനുനടുവില്‍ വന്‍ ഗര്‍ത്തമുണ്ടായത് വൈകിട്ടാണ്. മഴയില്‍ മണ്ണ് ഇടിഞ്ഞു താഴ്ന്നാണ് വന്‍ കുഴി രൂപപ്പെട്ടത്. അപകടമുണ്ടായത് പകലായതിനാല്‍ വന്‍ദുരന്തം ഒഴിവായി. നാട്ടുകാര്‍ അറിയിച്ചതോടെ ജീവനക്കാരെത്തി കുഴി രൂപപ്പെട്ട ഭാഗം തടസം വച്ച് അപകട സൂചന നല്‍കി. അടിയന്തര നടപടിക്ക് നീക്കം നടക്കുന്നുണ്ട്. പുതുതായി മണ്ണ് ഇട്ട് റോഡ് ഉയര്‍ത്തി തിട്ട രൂപപ്പെടുത്തിയ സ്ഥലങ്ങളില്‍ സോയില്‍ പൈപ്പിംങ് മൂലം വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നുണ്ട്. മണ്ണ് അമര്‍ത്തി ഉറപ്പിക്കാത്തതും താളേക്ക് ഇരുത്തിപോകുന്നതുമാണ് ഈ അപകടാവസ്ഥക്ക് … Continue reading ചേര്‍ത്തലയില്‍ റോഡില്‍ വന്‍ ഗര്‍ത്തം ,നാട്ടുകാര്‍ കണ്ടതിനാല്‍ അപകടം ഒഴിവായി