തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രി സ്ത്രീയെ കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. കരിമഠം സ്വദേശിയായ ബിജു ആണ് പിടിയിലായത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. കരിമഠം സ്വദേശിനിയ്ക്ക് നേരെയാണ് പാപനംകോട് പാറയില്‍ക്കടവ് റോഡില്‍ വച്ച് ആക്രമണമുണ്ടായത്. കിള്ളിപ്പാലത്തു നിന്നും ഇവരെ ബലമായി കാറില്‍ കയറ്റി തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്‍ക്കടവ് റോഡിലെത്തിച്ച ശേഷമാണ് കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്. കാറില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ യുവതി റോഡില്‍ വീണു. ഇതിനിടയില്‍ ബിജു കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും … Continue reading തിരുവനന്തപുരം നഗരത്തിൽ രാത്രി സ്ത്രീയെ കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം, പ്രതി പൊലീസ് പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed