ശാസ്താംകോട്ട: കേരള പ്രദേശ് സ്വാശ്രയ കോളേജ് എംപ്ലോയിസ് സംഘ് (ബിഎംഎസ്) യൂണിറ്റ് സമ്മേളനം നടന്നു.
പുന്ന മൂട് ബസേലിയോസ് മാത്യൂസ് ദ്വിതീയൻ എഞ്ചിനിയേറിങ്ങ് കോളേജ് യൂണിറ്റ് സമ്മേളനം ബി എം എസ് സംസ്ഥാന സെക്രട്ടറി സി.ജി ഗോപകുമാർ ഉൽഘാടനം ചെയ്തു. കെ.സി ജോൺസൺ അധ്യക്ഷത വഹിച്ചു. പരിമണം ശശി, രാജീവ്, എം.എസ് ജയചന്ദ്രൻ ,എന്ന ഷൈൻ രാജ്, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.