S 25 അൾട്രാ,സാംസങ് ആരാധകർക്ക് വിശ്വസിക്കാനാവാത്ത വാർത്ത

സാംസങ് ആരാധകർക്ക് വിശ്വസിക്കാനാവാത്ത വാർത്തയാണ് ഇപ്പോൾ ടെക് ലോകത്ത് നിന്ന് വരുന്നത്. വിപണിയിലെ കരുത്തനായ സാംസങ് ഗാലക്‌സി S25 അൾട്രായുടെ (Samsung Galaxy S25 Ultra) വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. പ്രീമിയം ഫോൺ വിപണിയിൽ വലിയ ചലനമുണ്ടാക്കുന്ന തരത്തിൽ 30,000 രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലിന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 30,000 രൂപയുടെ വമ്പൻ ഡിസ്‌കൗണ്ട് സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാനായി സാംസങ് നടത്തുന്ന ഏറ്റവും വലിയ നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോഞ്ച് സമയത്ത് 1,29,999 … Continue reading S 25 അൾട്രാ,സാംസങ് ആരാധകർക്ക് വിശ്വസിക്കാനാവാത്ത വാർത്ത