തെക്കൻ മൈനാഗപ്പള്ളി: രേണുകാ മന്ദിരത്തിൽ ജി.പരമേശ്വരൻപിള്ള(80) നിര്യാതനായി.ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ.മക്കൾ: രേണുക,രാമചന്ദ്രൻ പിള്ള, ഹരികുമാർ.മരുമക്കൾ: മോഹനൻ പിള്ള,ആശ. സഞ്ചയനം:17 ന് രാവിലെ 7 ന്.