കോതപുരം തടത്തിൽ വീട്ടിൽ തങ്കപ്പൻ നിര്യാതനായി

മൈനാഗപ്പള്ളി : ഇടവനശ്ശേരി ഉത്രം വീട്ടിൽ (പടിഞ്ഞാറെ കല്ലട കോതപുരം തടത്തിൽ വീട്ടിൽ) തങ്കപ്പൻ (80) നിര്യാതനായി.ഭാര്യ: പരേതയായ വിജയമ്മ.
മക്കൾ:ബിജു,ബീന,ബിനു.
മരുമക്കൾ:മിനി,പരേതനായ വാസുദേവൻ,ആര്യ .
സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.

Advertisement