വേങ്ങ ആനയടിയിൽ അബ്ദുൽ ലത്തീഫ് (65) നിര്യാതനായി

Advertisement

ശാസ്താംകോട്ട: വേങ്ങ ആനയടിയിൽ അബ്ദുൽ ലത്തീഫ് (65) നിര്യാതനായി.
ഭാര്യ: സൈനബ കുഞ്ഞ്.
മക്കൾ: മുഹമ്മദ് ഷമീർ, ഷെമീന ,
മരുമക്കൾ: നബീദ്, ബരീറ.
ഖബറടക്കം നടന്നു.

Advertisement