ശൂരനാട് തെക്ക് കുമരംചിറ തുണ്ടിൽ തെക്കതിൽ (മുബാറക് മൻസിൽ ) സലീം നിര്യാതനായി

Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറ തുണ്ടിൽ തെക്കതിൽ (മുബാറക് മൻസിൽ ) സലീം (55) നിര്യാതനായി.ഖബറടക്കം 06.09.2023 ബുധൻ രാവിലെ 9 ന് കുമരംചിറ – നാലുമുക്ക് മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: മുബാറക്,സാബിറ

Advertisement