വടക്കൻ മൈനാഗപ്പള്ളി കലാഭവനത്ത് ജി സുരേഷ് കുമാർ സൗദി അറേബ്യയിൽ നിര്യാതനായി

വടക്കൻ മൈനാഗപ്പള്ളി കലാഭവനത്ത് പരേതനായ പി. ഗോപാലകൃഷ്ണപിള്ളയുടേയും, ചന്ദ്രികാദേവിയുടേയും മകൻ ജി . സുരേഷ് കുമാർ (അനി 51) സേഫ്റ്റി ട്രെയിനർ ഇ എച്ച് എസ് (എക്സ് നേവി ) ദൂസാൻ ഇന്റർനാഷണൽ സൗദി അറേബ്യയിലെ അൽ ജുബേലിൽ നിര്യാതനായി. ഭാര്യ ഷർമി, മക്കൾ അനുശ്രീ. എസ് (മെഡിക്കൽകോളേജ് ആലപ്പുഴ)
മകൻ ആദിത്യൻ, സഹോദരി ശശികല. സി (ഇന്ത്യൻ ബാങ്ക് ) സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ .

Advertisement