ചങ്ങൻ കുളങ്ങര കുറ്റിയിൽ വിജയൻ നിര്യാതനായി

ഓച്ചിറ . ചങ്ങൻ കുളങ്ങര കുറ്റിയിൽ വിജയൻ (67) നിര്യാതനായി. ഭാര്യ. ലീല. മക്കൾ: വിജയകുമാർ ( ഡെപ്യൂട്ടി ഡയറക്ടർ, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസിക്സ് , കൊല്ലം) ഡോ. വിദ്യ (അസിസ്റ്റന്റ് സർജൻ, പി.എച്ച്.സി, മാവേലിക്കര )മരുമക്കൾ: അൻജു , റോക്കി സുശീലൻ ( അധ്യാപകൻ) സംസ്കാരം നടത്തി . സഞ്ചയനം വ്യാഴം രാവിലെ 8 ന്

Advertisement