പെരുമാന്തഴ കണ്ടകതറയിൽ ചിന്തു എസ് കുമാർ നിര്യാതനായി

Advertisement

ക്ലാപ്പന. പെരുമാന്തഴ കണ്ടകതറയിൽ ചിന്തു എസ് കുമാർ (42)നിര്യാതനായി. പിതാവ് സതീഷ്കുമാർ, മാതാവ് പരേതയായ മായാദേവി. സഹോദരൻ അനന്തു എസ് കുമാർ. സാംസ്‌കാരചടങ്ങ് വെള്ളിയാഴ്ച ഉച്ചക്ക് 2മണിക്ക്.

Advertisement