ശൂരനാട് ആനയടി രവീന്ദ്രാ ഗ്യാസ് ഏജന്‍സി ഉടമ ഇന്ദിര നിര്യാതയായി

Advertisement

ചുനക്കര.ശൂരനാട് ആനയടി രവീന്ദ്രാ ഗ്യാസ് ഏജന്‍സി ഉടമ ചുനക്കര രവീന്ദ്രനാഥിന്റെ ഭാര്യ ഇന്ദിര(62)നിര്യാതയായി. സംസ്‌കാരം ഞായര്‍ മൂന്നിന് വീട്ടുവളപ്പില്‍

Advertisement