ഇടയ്ക്കാട് വീട്ടിനാൽ വടക്കതിൽ എൻ ഗോപി നിര്യാതനായി

Advertisement

പോരുവഴി : ഇടയ്ക്കാട് വീട്ടിനാൽ വടക്കതിൽ ഗോപി.എൻ (70) നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ . ഭാര്യ:ഇന്ദിര.മക്കൾ :
അഞ്ജു.എൻ,
അർച്ചന.എൻ.മരുമക്കൾ : അശോകൻ.എസ്,മനിൽ.എം.സഞ്ചയനം : 22 തിങ്കളാഴ്ച രാവിലെ 7 മണിയ്ക്ക്.

Advertisement