പ്രയാർ വടക്ക് ചാലായിൽ ഗായത്രിഭവനിൽ എൻ ശങ്കരൻനായർ നിര്യാതനായി

Advertisement

ഓച്ചിറ പ്രയാർ വടക്ക് ചാലായിൽ ഗായത്രിഭവനിൽ എൻ ശങ്കരൻനായർ(86) (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം 11/05/2023 വ്യാഴാഴ്ച വൈകീട്ട് 4മണിക്ക് സ്വ വസതിയിൽ.
ഭാര്യ: ആനന്ദവല്ലിയമ്മ (റിട്ട സബ് രജിസ്ട്രാർ)
മക്കൾ: ഗായത്രി, ശബരീനാഥ്
മരുമക്കൾ: ബാലചന്ദ്രൻ,
ശ്രീനിധി.

Advertisement