വലിയകുളങ്ങര ആനന്ദഭവനത്തിൽ റ്റി. രാധാകൃഷ്ണൻ നിര്യാതനായി

Advertisement

ഓച്ചിറ: വലിയകുളങ്ങര ആനന്ദഭവനത്തിൽ റ്റി. രാധാകൃഷ്ണൻ (കാട്ടൂർ 61) നിര്യാതനായി.
ഭാര്യ: കെ.ശ്യാമള
മക്കൾ : രാകേഷ് .ആർ, മുകേഷ് .ആർ
മരുമകൾ : ഐശ്വര്യ രാകേഷ്
സഞ്ചയനം : ഏപ്രിൽ 26 ബുധൻ 8 മണി

Advertisement