മനക്കര കോട്ടയ്ക്കകത്ത് വീട്ടിൽ എസ്.ഗീതാകുമാരി നിര്യാതയായി

ശാസ്താംകോട്ട: മനക്കര കോട്ടയ്ക്കകത്ത് വീട്ടിൽ എസ്.ഗീതാകുമാരി (48) നിര്യാതയായി.
ഭർത്താവ്: ജി.ഉണ്ണികൃഷ്ണപിള്ള (എച്ച്.എൽ.എൽ ലൈവ് കെയർ ലിമിറ്റഡ്, തിരുവനന്തപുരം, കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി സെക്രട്ടറി, ശാസ്താംകോട്ട ഠൗൺ കരയോഗം സെക്രട്ടറി).
മകൾ:ഗായത്രി.സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Advertisement