മുതുപിലാക്കാട് മേഴ്‌സി ഭവനിൽ മേഴ്‌സി നിര്യാതയായി



മുതുപിലാക്കാട് :
മുതുപിലാക്കാട് മേഴ്‌സി ഭവനിൽ ഗീവർഗീസിന്റെ ഭാര്യ മേഴ്‌സി (70)നിര്യാതയായി.
മക്കൾ:റോണി (അധ്യാപകൻ,ശാന്തിനികേതനം എച്ച്.എസ്.എസ് പതാരം ),റോബിൻ (ഖത്തർ ) .മരുമക്കൾ :ഷൈനി,അനു.

Advertisement