പടിഞ്ഞാറേ കല്ലട വൃന്ദാവനത്തിൽ അരവിന്ദാക്ഷൻ നായർ നിര്യാതനായി

Advertisement

പടിഞ്ഞാറേ കല്ലട. വൃന്ദാവനത്തിൽ ബി എസ് എൻ എൽ റിട്ട. സീനിയർ സൂപ്രണ്ട് അരവിന്ദാക്ഷൻ നായർ (75) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 24 ന്യൂസ്‌
അസിസ്റ്റന്റ് ന്യൂസ്‌ എഡിറ്റർ വി എ ഗിരീഷിന്റെ പിതാവാണ് .സംസ്കാരം ഇന്ന് വൈകിട്ട് പടിഞ്ഞാറേ കല്ലട ഐത്തോട്ടുവയിലെ വീട്ടുവളപ്പിൽ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here