കിടങ്ങയം കന്നിമേല്‍ നിഷാഭവനത്ത്(കമലാസദനം)റിട്ട.ആര്‍മി അരവിന്ദാക്ഷന്‍പിള്ള നിര്യാതനായി

Advertisement

വടക്കന്‍മൈനാഗപ്പള്ളി. കിടങ്ങയം കന്നിമേല്‍ നിഷാഭവനത്ത്(കമലാസദനം)റിട്ട.ആര്‍മി. അരവിന്ദാക്ഷന്‍പിള്ള(65)നിര്യാതനായി.സംസ്‌കാരം ശനി രാവിലെ 11ന്.
ഭാര്യ. ഓമനഅമ്മ. മക്കള്‍. ബിനുമോന്‍,നിഷപരേതനായ അരുണ്‍കുമാര്‍. മരുമക്കള്‍. ലക്ഷ്മി,ശങ്കരനാരായണന്‍(ജില്ലാ കോടതി ,കൊല്ലം)സഞ്ചയനം ഒന്‍പതിന് രാവിലെ

Advertisement