സിപിഎം നേതാവ് കെ വിശ്വംഭരൻ അന്തരിച്ചു

Advertisement

അടൂർ. സിപിഎം അടൂർ ഏരിയ കമ്മിറ്റി അംഗവും പികെഎസ് സംസ്ഥാന കമ്മിറ്റി അംഗവുമായ മണ്ണടി പാറത്തുണ്ടില്‍ കെ വിശ്വംഭരൻ(59) അന്തരിച്ചു. കടമ്പനാട് പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് ആണ്.ഭാര്യ. സുധര്‍മ്മ(മണ്ണടി സര്‍വീസ് സഹകരണ ബാങ്ക്)

നാളെ രാവിലെ 8.30മുതല്‍ അടൂര്‍ സിപിഎം ഏരിയാകമ്മിറ്റി ഓഫിസില്‍ പൊതു ദര്‍ശനം, 10.30ന് കടമ്പനാട് പഞ്ചായത്ത് ഓഫിസില്‍ പൊതു ദര്‍ശനം,ശേഷം 12ന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

Advertisement