തഴവ ,കടത്തൂർ,കരാലിൽ വീട്ടിൽ സി രാജഗോപാലപിള്ള നിര്യാതനായി

Advertisement

കരുനാഗപ്പള്ളി . തഴവ ,കടത്തൂർ,കരാലിൽ വീട്ടിൽ സി രാജഗോപാലപിള്ള
(69) നിര്യാതനായി. സംസ്കാരം : ചൊവ്വ പകൽ 12 ന് വീട്ടുവളപ്പിൽ. ആദ്യകാല നാടകപ്രവർത്തകനായിരുന്നു.നിരവധി നാടകങ്ങൾ നിർമ്മിക്കുകയും സിനിമക ളിൽ ഉൾപ്പടെ അഭിനയിക്കുകയും ചെയ്തു.എം സുകുമാരൻ്റെ കഥയെ ആസ്പദമാക്കി നിർമ്മിച്ച ‘ ശേഷക്രിയ ‘ എന്ന ചലച്ചിത്രത്തിൻ്റെ നിർമ്മാതാവുമാണ്. 30 വർഷത്തോളം പ്രവാസിയായിരുന്നു.
ഭാര്യ: രതി രാജഗോപാൽ
മക്കൾ. രത്ന രാജഗോപാൽ
സരോജ് രാജഗോപാൽ
മരുമകൻ : വി വിജയകുമാർ (കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി)

Advertisement