കുറുങ്ങപ്പള്ളി കോതേരിൽ ഗൗരിക്കുട്ടി അമ്മ നിര്യാത ആയി

Advertisement

കരുനാഗപ്പള്ളി.കുറുങ്ങപ്പള്ളി കോതേരിൽ പരേതനായ ബാലകൃഷ്ണപ്പിള്ള (സ്വാതന്ത്ര്യ സമര സേനാനി) യുടെ ഭാര്യ ഗൗരിക്കുട്ടി അമ്മ (94) നിര്യാത ആയി.മക്കൾ.സോമസുന്ദരം പിള്ള, ചന്ദ്രൻ പിള്ള, ഗോപിനാഥൻപിള്ള (പരേതൻ), വാമദേവൻ പിള്ള, മനോഹരൻ പിള്ള, മരുമക്കൾ.രാധാമണിയമ്മ, അംബികയമ്മ , സതിയമ്മ, ലളിതാംബിക, മായാദേവി. 

Advertisement