അയണിവേലിക്കുളങ്ങര പള്ളത്ത് തെക്കതിൽ (കേരളാ അലൂമിനിയം ഇൻഡസ്ട്രീസ് ) മോളി വർഗീസ് നിര്യാതയായി

കരുനാഗപ്പള്ളിഃ അയണിവേലിക്കുളങ്ങര തെക്ക് പള്ളത്ത് തെക്കതിൽ ബേബി വർഗീസിൻെറ (കേരളാ അലൂമിനിയം ഇൻഡസ്ട്രീസ് ) ഭാര്യ മോളി വർഗീസ് (73) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷയെ തുടർന്ന് 3മണിക്ക് ബഥേൽ മാർത്തോമ പള്ളിയിൽ. മക്കൾഃ ഷീബാ വർഗീസ്,ഷൈൻ വർഗീസ്. മരുമക്കൾഃ ബോബി,ലിബി.

Advertisement