കുതിരപ്പന്തി വൈഷ്ണവിയിൽ (ദൈവത്തും വാതുക്കൽ ) പിവി രാഘവൻ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി:തഴവ കുതിരപ്പന്തി വൈഷ്ണവിയിൽ (ദൈവത്തും വാതുക്കൽ ) പി.വി.രാഘവൻ (85 ) വിമുക്തഭടൻ നിര്യാതനായി. (കെ.എസ് പുരം കോട്ടയ്ക്കപുറം പുത്തൻപുരയ്ക്കൽ കുടുംബാംഗം) ഭാര്യ: പരേതയായ തങ്കമ്മ. മകൾ റ്റി .ബിന്ദു (സ്റ്റാഫ് നേഴ്സ് സി.എച്ച്.സി ഓച്ചിറ) മരുമകൻ കെ.അനിൽകുമാർ
(പാപ്പി ) (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കരുനാഗപ്പള്ളി)

Advertisement