റിട്ട. ഡെപ്യൂട്ടി തഹസീൽദാർ കെ പി ഗിരിനാഥ് നിര്യാതനായി

കൊല്ലം. തെക്കേവിള ഗിരി നിവാസിൽ റിട്ട. ഡെപ്യൂട്ടി തഹസീൽദാർ കെ.പി.ഗിരിനാഥ് (56) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ട് മണിക്ക് പോളയത്തോട് വിശ്രാന്തിയിൽ. ഇദ്ദേഹത്തിൻെറ മാതാവ് കമലാഭായി ഒരാഴ്ച മുൻപാണ് മരണപ്പെട്ടത്. സഹോദങ്ങൾഃ അഡ്വഃകെ.പി സജിനാഥ്.( കോർപ്പറേഷൻ മുൻ കൗൺസിലർ) കെ.പി.ലേഖ.

Advertisement