ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ സദാശിവൻ നിര്യാതനായി

Advertisement

പതാരം :ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ സദാശിവൻ.കെ (75) നിര്യാതനായി.ഭാര്യ:
വിലാസിനി.മക്കൾ:ഷീജ, ഷീന.മരുമക്കൾ:
രാധാകൃഷ്ണൻ, കാർത്തികേയൻ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

Advertisement