തേവലക്കര മൊട്ടയ്ക്കല്‍ വിഷ്ണുഭവനത്ത് ചന്ദ്രിക നിര്യാതയായി

തേവലക്കര. മൊട്ടയ്ക്കല്‍ വിഷ്ണുഭവനത്ത് വിജയന്‍പിള്ളയുടെ ഭാര്യ ചന്ദ്രിക(53)നിര്യാതയായി. സംസ്‌കാരം നാളെ(ചൊവ്വ)11ന് .മക്കള്‍. കണ്ണന്‍ വിജയന്‍,വിഷ്ണു വിജയന്‍. മരുമകള്‍. ശ്രുതി. സഞ്ചയനം 13ന്‌

Advertisement