മുതുപിലാക്കാട് മണി മന്ദിരത്തിൽ ബി ശിവൻപിള്ള നിര്യാതനായി

Advertisement

മുതുപിലാക്കാട് : മുതുപിലാക്കാട് പടിഞ്ഞാറ് 4921 നമ്പർ എൻഎസ്എസ് കരയോഗം സെക്രട്ടറി മണി മന്ദിരത്തിൽ ബി.ശിവൻപിള്ള (61,റിട്ട.ന്യൂ ഇന്ത്യ ഇൻഷുറൻസ്, കൊട്ടാരക്കര) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ :ഷീലാകുമാരി.മക്കൾ:ശ്യാം.എസ്,മണികണ്ഠൻ.എസ്.മരുമകൾ:ആതിര
സഞ്ചയനം: ഫെബ്രുവരി രണ്ടിന്.

Advertisement