വടക്കൻ മൈനാഗപ്പള്ളി എസ്.ഡി ഭവനത്തിൽ (കൊടിയിൽ) ശശിധരൻ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി : വടക്കൻ മൈനാഗപ്പള്ളി എസ്.ഡി ഭവനത്തിൽ (കൊടിയിൽ) ശശിധരൻ (72,റിട്ട. ഫയർഫോഴ്സ് ജീവനക്കാരൻ )നിര്യാതനായി.ഭാര്യ:സുധ.മക്കൾ: അനിൽകുമാർ,അനിഷ് കുമാർ, അഭിലാഷ്. മരുമക്കൾ‌:സുജ,അനില.
സംസ്കാരം:ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.സഞ്ചയനം ഞായറാഴ്ച.

Advertisement