സിനിമ കലാസംവിധായകൻ രാജീവ് സൂര്യന്‍റെ മാതാവ് നിര്യാതയായി


കൊല്ലം . സിനിമ കലാ സംവിധായകനും പ്രൊഡക്ഷന് ഡിസൈനറും ഫെസ്‌ക സിനിമ യൂണിയൻ സംസ്ഥാന പ്രസിഡൻ്റുമായ രാജീവ് സൂര്യൻ്റെ മാതാവ് കുന്നത്തൂർ നെടിയവിള പ്ലാങ്കാല പുത്തൻ വീട്ടിൽ ടി.രത്നമ്മ (68 ) നിര്യാതയായി.
പരേതനായ പ്രമുഖ കോൺഗ്രസ് നേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹി യുമായിരുന്ന മങ്ങാട്ട് ബാലകൃഷ്ണപിള്ളയുടെ ഭാര്യയാണ് .മറ്റുമക്കള്‍.
ബി. രാജേഷ് ( ജന്മഭൂമി ദിനപ്പത്രം), ആര്‍. രജനി

മരണ അനന്തര ചടങ്ങുകൾ 13/01/2023 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കൊല്ലം കുന്നത്തൂർ നെടിയവിളയിലുള്ള സ്വവസതിയിൽ വച്ച് നടക്കും

Advertisement