കാട്ടുവിളയിൽ കോണിൽ വീട്ടിൽ സരസ്വതി നിര്യാതയായി

Advertisement

കോവൂർ : കാട്ടുവിളയിൽ കോണിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ തേവലക്കര കോണിൽ കുടുംബാംഗമായ സരസ്വതി (76) അന്തരിച്ചു. സംസ്ക്കാരം നാളെ (12/01/2023) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . മക്കൾ : പി ജ്യോതികുമാർ (ഡി വൈ എസ് പി, കേരളാ പോലീസ്), എസ് മല്ലിക, പരേതയായ എസ് വിജയകുമാരി . മരുമക്കൾ : അനീഷ, സുരേഷ്, മണിയൻ.

Advertisement