റിട്ട. ഖാദി ബോർഡ് ഓഫീസർ വടക്കേമഠത്തിൽ കേരളവർമ്മ നിര്യാതനായി

കൃഷ്ണപുരം.റിട്ട. ഖാദി ബോർഡ് ഓഫീസർ വടക്കേമഠത്തിൽ കേരളവർമ്മ (87) നിര്യാതനായി.സംസ്കാരം നടത്തി. വിവരം വ്യസനസമേതം അറിയിക്കുന്നു തുളിശാലകോയിക്കൽ കമലമ്മ തമ്പുരാട്ടി അണ് സഹധർമ്മിണി മക്കൾ രാജിവ് വർമ്മ (ബിപിസില്‍ കൊച്ചി) സജീവ് വർമ്മ (എഎംവിഐ ഗുരുവായൂർ) മരുമക്കൾ രാജേശ്വരി വർമ്മ, ഗായത്രി വർമ്മ

Advertisement