കൈതവനയിൽ ബിജു വർഗ്ഗീസ്നിര്യാതനായി

കോന്നി-വകായാർ: കൈതവനയിൽ പരേതരായ കെ.ജെ വർഗ്ഗീസിന്റെയും തങ്കമ്മ വർഗ്ഗീസിന്റെയും മകൻ ബിജു വർഗ്ഗീസ്(41) നിര്യാതനായി( മിൽ ക്രാഫ്റ്റ് പ്രോജക്ട് ഉടമ). സംസ്കാരം ശനിയാഴ്ച 11.30 നു കോന്നി ആനക്കൂട്ടിനു സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 നു സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. സഹോദരങ്ങൾ ലിസി, ജോസഫ്, തോമസ്, സൂസൻ, പരേതനായ അനിൽ, രാജൂ, സുമ

Advertisement