അനസ് മൻസിലിൽ നൂർജിഹാൻ നിര്യാതയായി

Advertisement

ഓച്ചിറ : മേമന തെക്ക് അനസ് മൻസിലിൽ ഷാജഹാൻ (രാജൻ )ന്റെ ഭാര്യ നൂർജിഹാൻ (63) നിര്യാതയായി. റിട്ട . അംഗൻവാടി ജീവനക്കാരിയാണ്. മക്കൾ: സജീന, ഷാഹിന, അനസ് (സൗദി ) മരുമക്കൾ: സജീർ (സൗദി)
) അഹമ്മദ് തുഫൈൽ (പി.വി.യു.പി.എസ്. പേരയം . മൈലാപ്പൂർ ) രിഹാന

Advertisement