ഐസിഎസ് ജംഗ്ഷൻ കുറവരുടെ വടക്കതിൽ ഹുസൈൻ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി:വേങ്ങ ഐ.സി.എസ് ജംഗ്ഷൻ കുറവരുടെ വടക്കതിൽ (മുജീബ് മൻസിൽ ) ഹുസൈൻ (50) നിര്യാതനായി. അവിവാഹിതനാണ്.
പിതാവ് : പരേതനായ നൂർദീൻ കുട്ടി.മാതാവ് : നഫീസ ബീവി.സഹോദരങ്ങൾ: ഷാഹുദീൻ,ഷെരീഫ ബീവി, റംലാ ബീവി,നാസ്സർ,
അഷ്റഫ്,ഷാജഹാൻ, അഹമ്മദ്,മുജീബ്.

Advertisement