ചെറിയ പാപ്പനാട് സഫിയാബീവി നിര്യാതയായി

കരുനാഗപ്പള്ളി: പുത്തൻ തെരുവ് ചെറിയ പാപ്പനാട് ( വിയടങ്ങ്) പരേതനായ സി.എ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സഫിയാബീവി (75) നിര്യാതയായി.
കബറടക്കം പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു, മക്കൾ. സുഹർബാൻ ബീഗം (AXE ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് പീച്ചി ), നൂർജഹാൻ ബീഗം,
ലൈലമോൾ (ഷീ ബ്യൂട്ടിപാർലർ കരുനാഗപ്പള്ളി),
നിസാമോൾ,
ഷീജമോൾ (പെർഫോമൻസ് ഓഡിറ്റർ) മരുമക്കൾ: നൗഷാദ്,
ഷാജി നൈനാർ, ഷഹിൻഷാ, ബെൻ ( സെക്ഷൻ ഓഫീസർ എം.ജി യൂണിവേഴ്സിറ്റി)

Advertisement