വടക്കൻ മൈനാഗപ്പള്ളി കരുണാലയത്തിൽ കൗസല്യ നിര്യാതയായി

മൈനാഗപ്പള്ളി : വടക്കൻ മൈനാഗപ്പള്ളി കരുണാലയത്തിൽ സുകുമാരന്റെ ഭാര്യ കൗസല്യ (77) നിര്യാതയായി.സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽമക്കൾ:ഓമനകുട്ടൻ, ജയചന്ദ്രൻ,രാജേന്ദ്രൻ.മരുമക്കൾ: ബിന്ദു,ഷീബ,അജിത.

Advertisement