വരവിള എൻആർ വിഹാറിൽ ബി നന്ദനൻ പിള്ള നിര്യാതനായി

ഓച്ചിറ : ക്ലാപ്പനവരവിള എൻ.ആർ. വിഹാറിൽ ബി. നന്ദനൻ പിള്ള (73) നിര്യാതനായി. ഭാര്യ: രാധാമണി . മക്കൾ. നിഥിൻ , നീത. മരുമക്കൾ :അൻജു, ദിലീപ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്

Advertisement