ഇരവിച്ചിറ പടിഞ്ഞാറ് കിഴക്കിടത്ത് പുത്തൻ വീട്ടിൽ മുരളീധരൻ പിള്ള നിര്യാതനായി

പതാരം : ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കിഴക്കിടത്ത് പുത്തൻ വീട്ടിൽ(ചിത്തിരാലയം) മുരളീധരൻ പിള്ള(58) നിര്യാതനായി.ഭാര്യ:രേഖ. മക്കൾ:മുകേഷ്.എം,നന്ദു.എം.സഞ്ചയനം:21 ന് രാവിലെ എട്ടിന്.

Advertisement